വർക്കല:വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാകാരന്മാരുടെ നേതൃത്വത്തിൽ വർക്കല നഗരസഭയിൽ നടത്തിവന്ന ചിത്രരചന,കഥകളി,മോൾഡിംഗ്,വീണ തുടങ്ങിയ നാടൻകലകൾ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്കുളള സർട്ടിഫിക്കറ്റുകൾ ചെയർമാൻ കെ.എം.ലാജി വിതരണം ചെയ്തു.സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, സ്ഥിരംസമിതി അദ്ധ്യക്ഷരായ ആർ.വി.വിജി, സജിനിമൻസാർ, ബീവിജാൻ,കൗൺസിലർമാരായ പി.എം.ബഷീർ,ആർ.അനിൽകുമാർ,സൂപ്രണ്ട് ബീന,കോ-ഓർഡിനേറ്റർമാരായ അപർണ്ണ തുടങ്ങിയവർ സംസാരിച്ചു.കലാപഠനത്തിന് പുതിയ ബാച്ചിലേക്ക് താല്പര്യമുളളവർക്ക് പ്രായഭേദമന്യെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |