SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.15 AM IST

കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് എം.ബി.ബി.എസ് സീറ്റ്

p

തിരുവനന്തപുരം: മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് അഖിലേന്ത്യാ തലത്തിൽ സംവരണം ചെയ്തിട്ടുള്ള അഞ്ച് എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനത്തിന് അർഹതയുള്ള വിദ്യാർത്ഥികൾ, കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിയിൽ രേഖകൾ സഹിതം ഡി.എച്ച്.എസ് / ഡി.എം.ഇ ഓഫീസിൽ 10നകം അപേക്ഷ നൽകണം.

കു​സാ​റ്റ് ​ക്യാ​റ്റ്:​ ​തീ​യ​തി​ ​നീ​ട്ടി

കൊ​ച്ചി​:​ ​കൊ​ച്ചി​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ 2022​-23​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 25​ ​വ​രെ​ ​നീ​ട്ടി.​ 100​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​എം.​ടെ​ക് ​കോ​ഴ്‌​സി​ന് ​ഏ​പ്രി​ൽ​ 21​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ ​പി​ഴ​യോ​ടു​കൂ​ടി​ ​ഏ​പ്രി​ൽ​ 30​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.​ ​പി.​എ​ച്ച്.​ഡി,​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​ഏ​പ്രി​ൽ​ 30​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n,​ ​ഫോ​ൺ​ ​-​ 0484​ 2577100.


ജെ.​​​ഡി.​​​സി​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ഏ​​​പ്രി​​​ൽ​​​ 18​​​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​:​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​യൂ​​​ണി​​​യ​​​ൻ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​ജെ.​​​ഡി.​​​സി​​​ ​​​കോ​​​ഴ്സി​​​ന്റെ​​​ ​​​ഫൈ​​​ന​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ഏ​​​പ്രി​​​ൽ​​​ 18​​​ന് ​​​തു​​​ട​​​ങ്ങും.​​​ ​​​ഏ​​​പ്രി​​​ൽ​​​ 18​​​ ​​​നും​​​ ​​​മേ​​​യ് 4​​​നു​​​മി​​​ട​​​യി​​​ൽ​​​ ​​​എ​​​ട്ട് ​​​ദി​​​വ​​​സ​​​മാ​​​ണ് ​​​പ​​​രീ​​​ക്ഷ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ത്.​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​ഫീ​​​സ് ​​​മാ​​​ർ​​​ച്ച് 16​​​ ​​​മു​​​ത​​​ൽ​​​ 23​​​ ​​​വ​​​രെ​​​ ​​​പി​​​ഴ​​​യി​​​ല്ലാ​​​തെ​​​യും​​​ 24​​​ ​​​മു​​​ത​​​ൽ​​​ 26​​​ ​​​വ​​​രെ​​​ 50​​​ ​​​രൂ​​​പ​​​ ​​​പി​​​ഴ​​​യോ​​​ടെ​​​യും​​​ ​​​സ്വീ​​​ക​​​രി​​​ക്കും.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​പ​​​രി​​​ശീ​​​ല​​​ന​​​ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്.

എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ12​​​ ​​​ന്
തൃ​​​ശൂ​​​ർ​​​:​​​ ​​​ഔ​​​ഷ​​​ധി​​​യി​​​ലെ​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​വ​​​ർ​​​ക്ക​​​ർ​​​ ​​​ഗ്രേ​​​ഡ് 3​​​ ​​​ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള​​​ ​​​എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​ 12​​​ ​​​ന് ​​​ന​​​ട​​​ക്കും.​​​ ​​​തൃ​​​ശൂ​​​രി​​​ലെ​​​ ​​​സെ​​​ന്റ് ​​​തോ​​​മ​​​സ് ​​​കോ​​​ളേ​​​ജ്,​​​ ​​​കേ​​​ര​​​ള​​​ ​​​വ​​​ർ​​​മ്മ​​​ ​​​കോ​​​ളേ​​​ജ്,​​​ ​​​സി.​​​എം.​​​എ​​​സ് ​​​ഹൈ​​​സ്‌​​​കൂ​​​ൾ​​​ ​​​എ​​​ന്നീ​​​ 3​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് ​​​നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.​​​ ​​​രാ​​​വി​​​ലെ​​​ 10.30​​​ ​​​മു​​​ത​​​ൽ​​​ 12.00​​​ ​​​വ​​​രെ​​​യാ​​​ണ് ​​​പ​​​രീ​​​ക്ഷാ​​​സ​​​മ​​​യം.​​​ ​​​ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​നി​​​ശ്ചി​​​ത​​​ ​​​സ​​​മ​​​യ​​​ത്തി​​​ന് ​​​അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ​​​ ​​​മു​​​മ്പ് ​​​പ​​​രീ​​​ക്ഷാ​​​ ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​ ​​​എ​​​ത്തി​​​ച്ചേ​​​രേ​​​ണ്ട​​​താ​​​ണ്.​​​ ​​​ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കു​​​ള്ള​​​ ​​​ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ ​​​ത​​​പാ​​​ൽ​​​ ​​​മാ​​​ർ​​​ഗം​​​ ​​​അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​മാ​​​ർ​​​ച്ച് 5​​​ന് ​​​മു​​​മ്പ് ​​​ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ​​​ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ 0487​​​ 2459800,​​​ 2459860,​​​ 2459858,​​​ 2459831,​​​ 2459825​​​ ​​​എ​​​ന്നീ​​​ ​​​ഫോ​​​ൺ​​​ ​​​ന​​​മ്പ​​​റു​​​ക​​​ളി​​​ൽ​​​ ​​​ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്.

സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷ​ 7​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ല്ക്കു​ന്ന​ ​പ്ര​തി​ഭാ​ധ​ന​രാ​യ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​യി​ൽ​ ​മാ​ർ​ച്ച് 7​വ​രെ​ ​w​w​w.​d​c​e​s​c​h​o​l​a​r​s​h​i​p.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​സം​സ്ഥാ​ന​ത്തെ​ ​കോ​ളേ​ജു​ക​ളി​ൽ​ 2020​-21​ ​വ​ർ​ഷം​ ​റ​ഗു​ല​ർ​ ​ഡി​ഗ്രി​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 75​ ​ശ​ത​മാ​ന​ത്തി​ൽ​ ​അ​ധി​കം​ ​മാ​ർ​ക്ക് ​ഉ​ണ്ടാ​വ​ണം.​ ​ബി​രു​ദ​പ​രീ​ക്ഷ​യി​ലെ​ ​ആ​കെ​ ​സ്കോ​ർ​ ​നോ​ക്കി​യാ​കും​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​വാ​ർ​ഷി​ക​വ​രു​മാ​നം​ ​ര​ണ്ട​ര​ ​ല​ക്ഷ​ത്തി​ൽ​ ​താ​ഴെ​യാ​വ​ണം.​ ​അ​പേ​ക്ഷ​ക​ർ​ ​ഡി​ഗ്രി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ക​ൺ​സോ​ളി​ഡേ​റ്റ​ഡ് ​മാ​ർ​ക്ക് ​ലി​സ്റ്റ്,​ ​ഏ​റ്റ​വും​ ​പു​തി​യ​ ​വ​രു​മാ​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​ഫോ​ൺ​-​ 9746969210,​ 8075749705,​ 6238059615,​ ​ഇ​-​മെ​യി​ൽ​-​ ​c​m​s​c​h​o​l​a​r​s​h​i​p​d​c​e​@​g​m​a​i​l.​c​om

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാല പ​രീ​ക്ഷാ​ഫ​ലം
നാ​ലാം​ ​വ​ർ​ഷ​ ​ബി.​എ​സ് ​സി.​എം.​എ​ൽ.​ടി​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​റീ​ടോ​ട്ട​ലിം​ഗ്,​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും​ ​സ്‌​കോ​ർ​ഷീ​റ്റി​ന്റെ​യും​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്ക് ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ 11​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.

ഫ​സ്റ്റ് ​ബി.​എ​ച്ച്.​എം.​എ​സ് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2015​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഫ​സ്റ്റ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ.​എം.​എ​സ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2016,​ 2012,​ 2010​ ​(​പാ​ർ​ട്ട്1​ ​ആ​ൻ​ഡ് 2​)​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ് ​സി​ ​എം.​എ​ൽ.​ടി​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2010,​ 2012,​ 2015​ ​ആ​ൻ​ഡ് 2016​ ​സ്‌​കീ​മു​ക​ൾ​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ബി​ടെ​ക് ​ഓ​ണേ​ഴ്സ്
ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി​ടെ​ക് ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ഓ​ണേ​ഴ്സ് ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു​ .​ ​ഫ​ല​ങ്ങ​ൾ​ ​വെ​ബ്‌​സൈ​​​റ്റി​ലും​ ​ലോ​ഗി​നി​ലും​ ​ല​ഭ്യ​മാ​ണ്.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​നും​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​യോ​ ​കോ​ളേ​ജി​ലോ​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
ബി​ ​ആ​ർ​ക് ​(​റെ​ഗു​ല​ർ,​സ​പ്ലി​മെ​ന്റ​റി​)​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​ആ​ർ​ക്കി​ടെ​ക്ച്ച​റ​ൽ​ ​ഡി​സൈ​ൻ​ ​പ​രീ​ക്ഷ​യു​ടെ​യും​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി​ ​ഡെ​സ് ​(​റെ​ഗു​ല​ർ​)​ ​ഡി​സൈ​ൻ​ ​സ്​​റ്റു​ഡി​യോ​ 2​-​ന്റെ​യും​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​മാ​യ​ ​ഫ​ല​ങ്ങ​ൾ​ ​വെ​ബ്‌​സൈ​​​റ്റി​ലും​ ​ലോ​ഗി​നി​ലും​ ​ല​ഭ്യ​മാ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MBBS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.