തിരുവനന്തപുരം:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോച്ചിംഗ് സെന്റർ ഫോർ മൈനോറിട്ടി യൂത്ത്,തിരുവനന്തപുരം നടത്തുന്ന പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകളിലേയ്ക്ക് മൈനോറിട്ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും ഒഴിവുള്ള സീറ്റുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ കോച്ചിംഗ് സെന്റർ ഫോർ മൈനോറിട്ടി യൂത്ത് സമസ്ത ജൂബിലി ബിൽഡിംഗ് എസ്.എസ് കോവിൽ റോഡ്,തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ 15നു മുൻപ് അപേക്ഷ സമർപ്പിക്കണം.ഫോൺ: 0471 2337376, 9633414715.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |