തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 1791 പേർ കൂടി കൊവിഡ് ബാധിതരായി. 5.57ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്.
എറണാകുളം 318, തിരുവനന്തപുരം 205 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയത ജില്ലകൾ. 24 മണിക്കൂറിനിടെയുണ്ടായ നാലു മരണങ്ങളും കഴിഞ്ഞ ദിവസങ്ങളിലെ ഏഴു മരണങ്ങളും അപ്പീൽ നൽകിയ 100 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |