SignIn
Kerala Kaumudi Online
Saturday, 20 April 2024 6.31 AM IST

ജില്ലയിൽ 304 പേർക്ക് കൊവിഡ്

df

കൊച്ചി: ജില്ലയിൽ ഇന്നലെ 304 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കംവഴി രോഗം 277 പേർക്കാണ് രോഗം. ഉറവിടമറിയാത്ത 25 പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 390 പേർ രോഗമുക്തി നേടി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 3343 ആണ്. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2358 ആണ്. ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 874 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 111 ആദ്യഡോസും 468 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 636 ഡോസും 237 ഡോസ് കൊവാക്‌സിനും ഒരു ഡോസ് സ്പുടിനിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യപ്രവർത്തകർ മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 295 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 102655 ഡോസ് മുൻകരുതൽ ഡോസ് നൽകി. ജില്ലയിൽ ഇതുവരെ 6018224 ഡോസ് വാക്‌സിനാണ് നൽകിയത്. 3213828 ആദ്യ ഡോസ് വാക്‌സിനും 2701741 സെക്കന്റ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 5228823 ഡോസ് കൊവിഷീൽഡും 772655 ഡോസ് കോവാക്‌സിനും 16746 ഡോസ് സുപുട്‌നിക് വാക്‌സിനുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.