പത്തനംതിട്ട : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കി വരുന്ന പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്തുന്നതിനും 14 ാം പദ്ധതിയുടെ രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |