SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.28 PM IST

പൊതു പണിമുടക്കിൽ ഗതാഗത മേഖല സ്തംഭിക്കും

strike-

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 28, 29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്കിൽ കേരളത്തിലെ ഗതാഗത മേഖല പൂർണമായും നിശ്ചലമാകുമെന്ന് കോൺഫെഡറേഷൻ ഒഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. ഓട്ടോ, ടാക്സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യബസ്, കെ.എസ്.ആർ.ടി.സി, ചെറുതും വലുതുമായ ചരക്ക് വാഹനങ്ങൾ, ഡ്രൈവിംഗ് സ്‌കൂളുകൾ, ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾ, വാഹന ഷോറൂമുകൾ, സ്‌പെയർ പാർട്സ് വിപണനശാലകൾ, ഓട്ടോ കൺസൾട്ടൻസി സർവീസുകൾ തുടങ്ങി ഗതാഗത രംഗവുമായി ബന്ധപ്പെട്ട മേഖലകളിലെ തൊഴിലാളികൾ പണിമുടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STRIKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.