SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.51 AM IST

പ്രഭാസ് ചിത്രം സലാറിൽ പൃഥ്വിരാജ്

vv

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിൽ പൃഥ്വിരാജ്. പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോൾ പ്രഭാസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രുതി ഹാസൽ നായികയായി എത്തുന്ന ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിക്കുന്നത് മധു ഗുരുസ്വാമിയാണ്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു,.തെലുങ്കിലും കന്നഡയിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രം മലയാളം, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നുണ്ട്.

കെ.ജി.എഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് പ്രശാന്ത് നീൽ.

2022 ഏപ്രിൽ 14ന് സലാർ റിലീസ് ചെയ്യുമെന്നാണ് വിവരം .കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് സലാറിന്റെയും നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRABHAS, PRITHVI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.