SignIn
Kerala Kaumudi Online
Friday, 19 April 2024 7.40 AM IST

സിൽവർ ലൈൻ: കാനത്തിന് അന്തരിച്ച നേതാക്കളുടെ മക്കളുടെ കത്ത്

canam-rajendran

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറാൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് അന്തരിച്ച ഉന്നത സി.പി.ഐ നേതാക്കളുടെ മക്കൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് അയച്ചു. സി. അച്യുമേനോൻ, കെ. ദാമോദരൻ, സി. ഉണ്ണിരാജ, എം.എൻ. ഗോവിന്ദൻ നായർ, വി.വി. രാഘവൻ, പി.ടി. പുന്നൂസ്, റോസമ്മ പുന്നൂസ്, കെ. ഗോവിന്ദപിള്ള, കെ. മാധവൻ, പുതുപ്പള്ളി രാഘവൻ, പി. രവീന്ദ്രൻ, പവനൻ, കാമ്പിശ്ശേരി കരുണാകരൻ, എൻ.ഇ.ബൽറാം, എസ്. ശർമ്മ, പൊഡോറ കുഞ്ഞിരാമൻ തുടങ്ങിയവരുടെ മക്കളാണ് കത്തയച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CANAM RAJENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.