കോഴിക്കോട്: ഫെഡറേഷൻ കപ്പ് വോളിബാളിൽ അഞ്ചാം കിരീടം ലക്ഷ്യമിട്ട് കേരള വനിതകൾ ഇന്ന് ഫൈനൽ പോരാട്ടത്തിന്. റെയിൽവേസാണ് ഇത്തവണയും കേരളത്തിന്റെ എതിരാളികൾ. ഇന്നലെ നടന്ന ലീഗ് പൂൾ അവസാന മത്സരത്തിൽ കേരളം നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കർണാടകത്തെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. സ്കോർ: 25-16 , 25-17, 25-11. രാജസ്ഥാനിലെ ഭിൽവാര സ്റ്റേഡിയത്തിലാണ് മത്സരം. ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളിലും തോൽക്കാതെയാണ് കേരള ടീം മുന്നേറിയത്. ഇത്തവണയും ഫൈനൽ കിരീടം ഉറപ്പാണെന്ന് കോച്ച് അബ്ദുൾ നാസർ പറഞ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |