SignIn
Kerala Kaumudi Online
Friday, 19 April 2024 3.05 PM IST

കെ.എസ്.എഫ്.ഇ: 351 ജൂനിയർ അസിസ്റ്റന്റുമാർക്ക് നിയമനം

ksfe

തൃശൂർ: പി.എസ്.സി അഡ്വൈസ് ചെയ്‌ത 351 ജൂനിയർ അസിസ്‌റ്റന്റുമാർക്ക് കെ.എസ്.എഫ്.ഇ ഇന്നലെ നിയമനം നൽകി. ത‌ൃശൂർ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ നവാഗതരെ സ്വാഗതം ചെയ്‌തു. തൃശൂർ നഗരത്തിലെ വിവിധ കെ.എസ്.എഫ്.ഇ ശാഖകളിലും ഓഫീസുകളിലും നിയമനം ലഭിച്ച 15 പേർ പങ്കെടുത്തു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്‌ടർ വി.പി. സുബ്രഹ്മണ്യനും അഭിസംബോധന ചെയ്‌തു. ഡി.ജി.എം (പി ആൻഡ് എച്ച്.ആർ) എം.ടി. സുജാതയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KSFE, PSC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.