തിരുവനന്തപുരം: അന്തരിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഇ. സോമനാഥിനെ നിയമസഭയിൽ അനുസ്മരിച്ച് മുസ്ലിംലീഗ് അംഗം പി. അബ്ദുൾ ഹമീദ്. ബഡ്ജറ്റ് ചർച്ചയിൽ പ്രസംഗിക്കവേ ആണ് അബ്ദുൾ ഹമീദ് സോമനാഥിനെ അനുസ്മരിച്ചത്. സോമനാഥിന്റെ പേരിൽ പുരസ്കാരമേർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |