ചെറുവത്തൂർ : ക ർഷക പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രമുഖ നേതാവും സ്ഥാതന്ത്ര്യ സമര സേനാനിയുമായിരുന്ന മടിക്കൈ കുഞ്ഞിക്കണ്ണന്റെ പരിൽ കാൻഫെഡ് കാസർകോട് ജില്ലാ കമ്മിറ്റി . കർഷകർക്കായി ഏർപ്പെടുത്തിയ അവാർഡിന് രവീന്ദ്രൻ കൊടക്കാട് അർഹനായി. കാർഷിക മേഖലയിലെ അദ്ധേയമായ ഇടപെടലുകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് അവാർഡ് നൽകുന്നത്. ഈ മാസം 21 ന് തൃക്കരിപ്പൂർ ഒളവറയിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |