SignIn
Kerala Kaumudi Online
Saturday, 20 April 2024 8.05 AM IST

സിൽവർ ലൈൻ സമര സമിതി പ്രകടനം നടത്തി

line

മാടപ്പള്ളി: മാടപ്പള്ളിയിൽ കെ.റെയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സിൽവർ ലൈൻപദ്ധതിക്കായി കല്ലിടാനെത്തിയവരെ തടഞ്ഞ സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരെ മൃഗീയമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച കോട്ടയത്ത് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. യോഗത്തിൽ പ്രൊഫ. പി.എൻ തങ്കച്ചൻ, എ.ജി അജയകുമാർ, മാത്യു തോമസ്, മനോജ് ജേക്കബ്, സുനിൽ തൊട്ടക്കാട്, ജൂഫിൻ കൊല്ലാട്, ജോൺ നട്ടാശ്ശേരി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, LINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.