SignIn
Kerala Kaumudi Online
Thursday, 28 March 2024 11.53 PM IST

ഫാറുഖ് കോളേജ് പൂർവവിദ്യാർത്ഥി സംഗമം​ നാളെ ​

farook
ഫാറുഖ് കോളേജ്

ഫറോക്ക്:​ രാമനാട്ടുകര​,​ ഫറോക്ക് മുനിസിപ്പാലിറ്റികളിലെയും കടലുണ്ടി, വാഴയൂർ പഞ്ചായത്തുകളിലെയും ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫോസ് ​നെയ്​ബറിംഗ് ചാപ്റ്റർ ഒരുക്കുന്ന സംഗമം നാളെ നടക്കും. വൈകിട്ട് 3 ന് കോളേജ് മാനേജർ ​​സി.പി.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവഹി​ക്കും . ചടങ്ങിൽ ​ അ​ദ്ധ്യാ​പകരെ ആദരിക്കും. രാത്രി 7 ന് സംഗീത വിരുന്ന് അരങ്ങേറും.

നറുക്കെടുപ്പി ലൂടെ ഒന്നാം സ്ഥാനം കിട്ടുന്നയാൾക്ക് മെർമർ ഇറ്റാലിയ സ്പോൺസർ ചെയ്യുന്ന ദുബായ് ബാങ്കോക്ക് വിമാനടിക്കറ്റ് ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം സമ്മാനങ്ങളുണ്ടാവും.

വാർത്താസമ്മേളനത്തിൽ കെ.മൻസൂർ, വി.എം.ബഷീർ, കെ.വി.അസ്സു, കെ.കെ.ആലിക്കുട്ടി, കെ.ടി.കബീർ, എ.കെ. റഹീം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.