പുതിയ ഭാരവാഹികളായി വന്ദനാ മോഹൻ (പ്രസിഡൻ്റ) ലളിതാ വിശ്വംഭരൻ (ജന.സെക്രട്ടറി) അഡ്വ: മഞ്ജു ഷാജി (ട്രഷറർ) രഞ്ജിനി പ്രഭാകർ, രാഗിണി മുരളീധരൻ (വൈസ് പ്രസിഡൻ്റുമാർ). അമ്പിളി വിജയകുമാർ.അനിതാ സുധികുമാർ( സെക്രട്ടറിമാർ) ധന്യാ സുഭാഷ് (ജോയിന്റ ട്രെഷറർ ) ഷിനോ സജി, ശാന്തി രാജേന്ദ്രൻ,ബിന്ദ്യ അഭിലാഷ്,ജുലി ബിനു, (എക്സീ. കമ്മിറ്റി മെമ്പേഴ്സ് ) തിരഞ്ഞെടുത്തു.. പി.ജി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ.സജി ശ്രീധരൻ.കെ.പി.വിജയൻ, സി.പി മോഹനൻ, ഷാജി ശ്രീധരൻ, സോമഗിരി, ഷിബു ചെമ്പകം, അജിത്, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |