SignIn
Kerala Kaumudi Online
Friday, 19 April 2024 9.11 AM IST

നാടിന്റെ നന്മ അറിയാൻ സൈക്കിൾ യാത്ര

ആറ്റിങ്ങൽ: ഊരുപൊയ്ക എം.ജി.എം യു.പി.എസിലെ കുട്ടികൾ സ്കൂളിനു സമീപമുള്ള കാവുകളും നീർച്ചാലുകളും ചരിത്ര ശേഷിപ്പുകളും അദ്ധ്യാപകരോടൊപ്പം സൈക്കിളിൽ സന്ദർശിച്ചു. 'നാടറിയാൻ നാടിന്റെ നന്മയറിയാൻ" എന്ന പദ്ധതിയുടെ ഭാഗമായാണ് സൈക്കിൾ യാത്ര നടത്തിയത്. വെട്ടിക്കൽ പാലവും അതിനു സമീപമുള്ള ജൈവവൈവിദ്ധ്യ കലവറയായ പാടവും നദിയും 300 വർഷം പഴക്കമുള്ള കരിമ്പാലൂർ തറവാടും ബ്രിട്ടീഷുകാർ നിർമ്മിച്ച കരിമ്പാലൂർ അണയും സന്ദർശിച്ച കുട്ടികൾ ഇവയ്ക്കുവന്ന സമകാലിക മാറ്റങ്ങളും പഴയ അവസ്ഥകളും നാട്ടുകാരോട് ചോദിച്ചറിഞ്ഞു. കവി ഗോപൻ അറപ്പുര പദ്ധതി ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.