SignIn
Kerala Kaumudi Online
Saturday, 20 April 2024 8.00 AM IST

ഞായറാഴ്ചയിലും ജോലി ചെയ്ത് നഗരസഭാ ജീവനക്കാർ

naga

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇന്നലെ അവധി ഉപേക്ഷിച്ച് ജോലി ചെയ്തു. നികുതി പിരിവുകൾ, ലൈസൻസ് നൽകുന്ന പ്രവർത്തനങ്ങൾ, പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ തുടങ്ങിയവ മാർച്ചിൽ പൂർത്തിയാക്കാൻ വേണ്ടിയാണിത്. എൻജിനിയറിംഗ്, റവന്യു, ഹെൽത്ത്, സാമൂഹിക സുരക്ഷാപെൻഷൻ, ജനകീയാസൂത്രണ വിഭാഗം, യു.പി.എ സെൽ, കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പ് തുടങ്ങിയ മിക്ക വിഭാഗങ്ങളും ഇന്നലെ പ്രവർത്തിച്ചു. 80 ശതമാനം ജീവനക്കാർ നഗരസഭകളിലെത്തി ഇന്നലെ ജോലിചെയ്തുവെന്ന് യൂണിയൻ ജനറൽ സെക്രട്ടറി പി.സുരേഷ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.