SignIn
Kerala Kaumudi Online
Thursday, 25 April 2024 9.08 PM IST

ജില്ലയിൽ 68 പേർക്ക് കൊവിഡ്.

covid

കോട്ടയം. ജില്ലയിൽ 68 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 117 പേർ രോഗമുക്തരായി. 1572 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 24 പുരുഷൻമാരും 36 സ്ത്രീകളും എട്ട് കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 881 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4467 36 പേർ
കൊവിഡ് ബാധിതരായി. 4445 21 പേർ രോഗമുക്തി നേടി. കോട്ടയം 10 രാമപുരം ഏറ്റുമാനൂർ 6 കാഞ്ഞിരപ്പള്ളി ചിറക്കടവ് കറുകച്ചാൽ മാടപ്പള്ളി 3 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.