കുട്ടനാട് : ലോകജലദിനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മങ്കൊമ്പ് ജംഗ്ഷനിൽ സംഘടിപ്പിച്ച ജൽജീവൻ മിഷൻ പ്രത്യേക ബോധവത്ക്കരണ പരിപാടി ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ് അദ്ധ്യക്ഷനായി. ചാസ് ഡയക്ടർ ബോർഡ് അംഗം ജോസഫ് കെ. നെല്ലുവേലി ജലദിന സന്ദേശം നൽകി. അസി.ഡയറക്ടർ ഫാ.ജോർജ്ജ് പനക്കേഴം സ്വാഗതവും പ്രോജക്ട് കോ ഓർഡിനേറ്റർ ബിനു ജോസഫ് നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |