പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 2,65,854 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ 25 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,63,408 ആണ്. ജില്ലക്കാരായ 176 പേർ ചികിത്സയിലാണ്. ഇതിൽ 173 പേർ ജില്ലയിലും, മൂന്നു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവൺമെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 1311 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |