തിരുവനന്തപുരം: ഭഗത് സിംഗ് രക്തസാക്ഷി ദിനമായ ഇന്ന് എ.ഐ.വൈ.എഫ് നേത്യത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ യൂത്ത് അലെർട്ട് സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |