കോട്ടയം . നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ജില്ലയിലെ വിവിധ ബാങ്കുകൾ 10,987 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകനസമിതി വിലയിരുത്തി. ഇതിൽ 6652 കോടി രൂപ മുൻഗണനാ മേഖലയ്ക്കാണ് ലഭ്യമാക്കിയതെന്ന് എസ്.ബി.ഐ കോട്ടയം റീജണൽ മാനേജർ ബി ബിജേഷ് പറഞ്ഞു. 4440 കോടി രൂപ കാർഷിക മേഖലയ്ക്കും 1672 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കും 540 കോടി രൂപ വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റ് മുൻഗണന മേഖലയ്ക്കുമാണ് നൽകിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |