SignIn
Kerala Kaumudi Online
Friday, 19 April 2024 1.52 PM IST

ചൈനീസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

black-box

ബീജിംഗ്:കഴിഞ്ഞ ദിവസം തകർന്ന് വീണ ചൈന ഈസ്റ്റേൺ എയർലൈൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളിൽ ഒന്ന് കണ്ടെത്തി. ഇത് അപകടകാരണം കണ്ടെത്താൻ സഹായകമാകും. മുപ്പത് വർഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും ഭീകരമായ വിമാനാപകടമാണിത്. പൊട്ടിത്തകർന്ന അവസ്ഥയിലാണ് ബ്ലാക്ക് ബോക്സ്.

ഇക്കാരണത്താൽ ഇത് ഫ്ലൈറ്റ് റെക്കോർഡറാണോ കോക്പിറ്റ് വോയിസ് റെക്കോ‌ർഡറാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 123 പേർ അപകടത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് ശബ്ദവേഗതയിലാണ് വിമാനം സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BLACK BOX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.