തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ കെ.പി.സി.സി അംഗീകരിച്ച സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. ആലപ്പുഴ: പ്രദുല ചന്ദ്രൻ, ആയാപറമ്പ് രാമചന്ദ്രൻ, ശാന്തകുമാരി പിള്ള (വനിതാ സംവരണം). പത്തനംതിട്ട: ജേക്കബ് ഏബ്രഹാം, എസ്. ഇന്ദിര (വനിതാ സംവരണം). തിരുവനന്തപുരം: ഇ.എസ്. ഷാജികുമാർ, വട്ടവിള വിജയൻ, വട്ടപ്പാറ ചന്ദ്രൻ, പി. സജീവ്, കൃഷ്ണൻകുട്ടി (പട്ടികജാതി സംവരണം) കൊല്ലം: മെഹർ ഹമീദ് (വനിതാ സംവരണം), എസ്. സുഭാഷ് / ബിജു ഫിലിപ്പ്, ഗോപാലകൃഷ്ണപിള്ള, മുനമ്പത്ത് വഹാബ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |