SignIn
Kerala Kaumudi Online
Thursday, 25 April 2024 1.48 PM IST

സമരത്തിനു പിന്നിൽ കുത്തക കമ്പനികൾ: മന്ത്രി സജി ചെറിയാൻ

saji-chariyan
കെ-റെയിൽ വിഷയത്തിൽ സി.പി.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സിൽവർ ലൈൻ സമരത്തിന് പിന്നിൽ വാഹന ടയർ, സ്‌പെയർ പാർട്‌സ് കുത്തക കമ്പനികളാണെന്നും ഇവർ പണമൊഴുക്കി സമരവും കലാപവും ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിൽവർ ലൈൻ വിഷയത്തിൽ സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം കൊഴുവല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരടി പിന്നോട്ട് പോകില്ല. തനിക്കെതിരെ തെറ്റിദ്ധാരണ പരത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പു പറയണം. ഏറ്റെടുക്കുന്ന സ്ഥലത്തിന് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERIAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.