SignIn
Kerala Kaumudi Online
Thursday, 28 March 2024 2.02 PM IST

ദേശീയപണിമുടക്കിൽ നിന്ന് ഒഴിവാക്കണം: ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ

desiya-panmudakku

തിരുവനന്തപുരം:തിങ്കൾ,ചൊവ്വ ദിവസങ്ങളിലെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന് ഹോട്ടൽ,റെസ്റ്റോറന്റ് ഉടമകളുടെ അസോസിയേഷൻ ആവശ്യപ്പെട്ടു.കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങിയത് ഈയിടെയാണ്. അതിനിടയിൽ രണ്ടുദിവസം അടച്ചിടുന്നത് വൻസാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ സൗകര്യമൊരുക്കണമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാലും ജനറൽസെക്രട്ടറി കെ.പി.ബാലകൃഷ്ണപൊതുവാളും അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DESIYA PANMUDAKKU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.