SignIn
Kerala Kaumudi Online
Friday, 29 March 2024 12.25 PM IST

നൃത്തം തടഞ്ഞതിൽ പ്രതിഷേധം

neena-prasad

കൊച്ചി: പാലക്കാട് സംഘടിപ്പിച്ച മോഹിനിയാട്ടക്കച്ചേരി ജില്ലാ ജഡ്‌ജി കലാം പാഷയുടെ നിർദ്ദേശപ്രകാരം പൊലീസ് തടഞ്ഞതിൽ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത പ്രതിഷേധിച്ചു.

ലോകമറിയുന്ന കലാകാരിയായ ഡോ. നീനാ പ്രസാദാണ് ജഡ്‌ജിയുടെ അസഹിഷ്ണുതയ്ക്ക് പാത്രമായത്. സ്ത്രീപക്ഷവാദികളും സാംസ്‌കാരിക നായകരും ഇക്കാര്യത്തിൽ പുലർത്തുന്ന ഉദാസീനഭാവം ലജ്ജാകരമാണെന്ന് നിവേദിത പത്രക്കുറിപ്പിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAHILAMORCHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.