തിരുവനന്തപുരം:മാനവീയം റോഡിൽ സ്മാർട്ട് സിറ്റി പ്രവൃത്തിയുടെ ഭാഗമായി പ്രധാന പൈപ്പ് ലൈനിന്റെ ഇന്റർകണക്ഷൻ നടക്കുന്നത് മൂലം വെള്ളയമ്പലം ശാസ്തമംഗലം റോഡ് (ഇരുവശങ്ങളിലേയും), ഒബ്സർവേറ്ററി ഹിൽസ്,പാളയം,നന്ദാവനം,വഴുതയ്ക്കാട്, തൈക്കാട്,വലിയശാല,ജഗതി,എം.ജി റോഡ്,പി.എം.ജി, പട്ടം, ഗൗരീശപട്ടം,മുളവന,ഊറ്റുകുഴി, സ്റ്റാച്ച്യു,മാഞ്ഞാലിക്കുളം റോഡ്,ആയുർവേദ കോളേജ്,കവടിയാർ, അമ്പലമുക്ക്,ഊളൻപാറ,പൈപ്പിൻമൂട് എന്നിവിടങ്ങളിൽ 27ന് രാവിലെ 7 മുതൽ 28 രാവിലെ അഞ്ച് മണി വരെ ജലവിതരണം തടസപ്പെടും.ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |