തിരുവനന്തപുരം: കേരള സർവകലാശാല വിവിധ വിഷയങ്ങളിൽ പിഎച്ച്.ഡി നൽകിയവർ- പ്രശാന്ത് ആർ.എസ്. (ജിയോളജി), ജെൻസി എസ്., മുംംതാസ് എസ്., ഷീബ എം.ലക്ഷ്മൺ, മനോജ് എം.വി. (കൊമേഴ്സ്), നയ്വാല അപ്പുഹാമിലാകെ ധമ്മിക ജയസിൻഹെ (ലിംഗ്വിസ്റ്റിക്സ്), ഷജീർ എസ്. (ഇസ്ലാമിക് ഹിസ്റ്ററി), സൗമ്യ എസ്. (തമിഴ്), രേണു പി ജോൺ (സൈക്കോളജി), വിമൽ കുമാർ സി.എൽ. (ഹിസ്റ്ററി), രാജിമോൾ എസ്. (ഹിന്ദി), അർച്ചന എസ്. (മാനേജ്മെന്റ് സ്റ്റഡീസ്), രതീഷ് എസ്., റോബിന ആന്റണി (ബയോകെമിസ്ട്രി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |