പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയുടെ റീമേക്ക് അവകാശം ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസിന്.
ധർമ്മയ്ക്കും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസിനും ഒരുമിച്ചാണ് ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, റീമേക്ക് അവകാശം നേടിയിരിക്കുന്നത്.
ഹൃദയത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യം സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.കരൺ ജോഹർ ഈ വിവരം ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |