SignIn
Kerala Kaumudi Online
Thursday, 25 April 2024 2.06 PM IST

ജനങ്ങളെ ഭയപ്പെടുത്തുന്നു: ആം ആദ്മി

aap

കൊച്ചി: കെ-റെയിൽ പദ്ധതിയുടെ കല്ലിടൽ നിയമവിരുദ്ധവും നടപടിക്രമങ്ങൾ പാലിക്കാതെയുമാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ആം ആദ്മി പ്രഭാരിയായി ചുമതലയേറ്റ എൻ.രാജ പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് സർക്കാരെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

പാർട്ടിയുടെ പ്രവർത്തനങ്ങൾ തെക്കേ ഇന്ത്യയിലും ശക്തമാക്കും. മറ്റ് പാർട്ടികളുമായുള്ള സഖ്യം ആലോചനയിലില്ല.

പാർട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് എറണാകുളം നോർത്തിൽ എൻ.രാജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ പി.സി.സിറിയക്ക്, സംസ്ഥാന സെക്രട്ടറി പദ്മനാഭൻ ഭാസ്‌കരൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AMADMIONKKRAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.