SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.55 PM IST

ജനസേവ മിഷൻ ഹോസ്പിറ്റലിന് ഐ.എസ്.ഒ അംഗീകാരം

d
ജനസേവ മിഷൻ ഹോസ്പിറ്റലിന് ഐ​.എസ്.ഒ 9001​-2015 അംഗീകാരം കൈമാറുന്നു

പരപ്പനങ്ങാടി : ജനസേവ മിഷൻ ഹോസ്പിറ്റലിന് ആരോഗ്യമേഖലയിലെ ഗുണമേന്മയ്ക്കു​ള്ള ഐ​.എസ്.ഒ 9001​-2015 അംഗീകാരം. വെള്ളിയാഴ്ച ആശുപത്രിയിൽ നടന്ന ചടങ്ങിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ ഉസ്മാൻ ആശുപത്രി പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർമാരായ ഡോ. ഫാത്തിമത് സുഹ​റ, ഡോ. മുഹമ്മദ്​ ജുനൈസ്, ഡോ.ഷഫീക് , ഓർത്തോപീഡിക് സർജൻ ഡോ. സാക്കിർ , അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ നിസാർ, ഗോപകുമാർ, കൊച്ചുറാണി, അഖിൽ, വൈഷ്ണവ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.