SignIn
Kerala Kaumudi Online
Saturday, 20 April 2024 4.06 AM IST

കോൺഗ്രസ് അംഗത്വ വിതരണം ഇന്ന് തുടങ്ങും

congress

പത്തനംതിട്ട : ജില്ലയിൽ കോൺഗ്രസ് ഇന്ന് അംഗത്വ പ്രചരണ ദിനമായി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 79 മണ്ഡലം കമ്മിറ്റികളുടെ പരിധിയിലുള്ള 1075 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും വിവിധ തലങ്ങളിലുള്ള ഭാരവാഹികളും ഭവന സന്ദർശനം നടത്തി അംഗത്വം പുതുക്കി നൽകും. 31ന് അവസാനിക്കുന്ന അംഗത്വ വിതരണത്തിന് ഡിജിറ്റൽ, പേപ്പർ മെമ്പർഷിപ്പുകൾ ഉപയോഗിക്കുമെന്ന് ഡി.സി.സി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.