SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.10 PM IST

പ്രമോദ് സാവന്തിന്റെ സത്യപ്രതിഞ്ജ ഇന്ന്

pramod-sawant

പനജി:ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കും. അദ്ദേഹത്തിന്റെ രണ്ടാമൂഴമാണിത്. ഡോ.ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ രാവിലെ 11ന് ആരംഭിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പങ്കെടുക്കും. 10,000ത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, സത്യപ്രതിഞ്ജ ചെയ്യുന്ന കാബിനറ്റ് മന്ത്രിമാരുടെ എണ്ണം ബി.ജെ.പി പുറത്തുവിട്ടിട്ടില്ല. ഇത് രണ്ടാം തവണയാണ് ഗോവ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ രാജ്ഭവന് പുറത്ത് നടക്കുന്നത്. 2012ൽ മനോഹർ പരീക്കറുടെ സത്യപ്രതിഞ്ജ ക്യാപിറ്റൽ ഗ്രൗണ്ടിൽ വച്ചാണ് നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAMOD SAWANT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.