തിരുവനന്തപുരം:തൊഴിൽ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് സിറിയൻ ബാങ്കിൽ 31വരെ ജീവനക്കാർ പണിമുടക്കി സമരം നടത്തുമെന്ന് സി.എസ്.ബി സമരസഹായസമിതി ചെയർമാൻ കെ.പി.രാജേന്ദ്രനും കൺവീനർ കെ.ചന്ദ്രൻ പിള്ളയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |