SignIn
Kerala Kaumudi Online
Friday, 29 March 2024 3.39 PM IST

ഫ്രീഡം ഫിഫ്റ്റി പ്രവർത്തനോദ്ഘാടനം

freedom

തിരുവനന്തപുരം: സംസ്ഥാന മദ്യവർജന സമിതിയുടെ സാംസ്‌കാരിക വേദിയായ ഫ്രീഡം ഫിഫ്റ്റിയുടെ പ്രവർത്തനോദ്‌ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി നിർവഹിച്ചു. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി, വനിതാ കൺവീനർ പ്രിയ ജോൺ, വൈസ് ചെയർമാൻ റോബർട്ട്‌ സാം, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് ഡയറക്ടർ അനിൽ കുമാർ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് നിലയം ഹരി, സിനിമാ താരങ്ങളായ ഭീമൻ രഘു, കനകലത, ജോബി, ടോം ജേക്കബ്, കോട്ടയം റഷീദ്, ചലച്ചിത്ര സംവിധായകൻ അർജുൻ ബിനു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ചലച്ചിത്ര മാദ്ധ്യമ രംഗത്തെ കർമ ശ്രേഷ്ഠ പുരസ്കാരം റഹിം പനവൂരിന് വിജിലൻസ് എസ്.പി മുഹമ്മദ്‌ ഷാഫി സമ്മാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.