SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.48 PM IST

സ്‌പോട്സ് കരാത്തെ ഡൊ അക്കാഡമി മാർഷൽ ആർട്സ് നൈറ്റ്

marshal
സ്‌പോട്സ് കരാത്തെ ഡൊ അക്കാഡമി ഓഫ് ഇന്ത്യയുടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് 'മാർഷൽ ആർട്സ് നൈറ്റ്' രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു

മാഹി: സ്‌പോട്സ് കരാത്തെ ഡൊ അക്കാഡമി ഓഫ് ഇന്ത്യയുടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് 'മാർഷൽ ആർട്സ് നൈറ്റ്' ഇ.വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെൻസായ് ഡോ: കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമരാജ് മാഹി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പിന്നണി ഗായകൻ എം.മുസ്തഫ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,എൻ.എസ്.കെ.എ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് നാഥ് എന്നിവർ സംസാരിച്ചു. ദോഹ ചീഫ് ഇൻസ്ട്രക്ടർ റെൻഷി എം.എം.വിപിൻ സ്വാഗതവും സെൻസായ് ഗാനാവിനോദ് നന്ദിയും പറഞ്ഞു.വിവിധ മത്സര വിജയികൾക്ക് രമേശ് പറമ്പത്ത് എം. എൽ. എ മെഡലുകൾ സമ്മാനിച്ചു. തുടർന്ന് ഗായകൻ എം.മുസ്തഫയുടെ പാട്ട് കിസ്സ അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.