കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിന് തിരുവനന്തപുരത്ത് 44 പൈസ വർദ്ധിച്ച് വില 115.45 രൂപയായി. 42 പൈസ ഉയർന്ന് 102.26 രൂപയാണ് ഡീസൽവില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |