SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.20 PM IST

ജോയ് ആലുക്കാസ്- ജോളി സിൽക്‌സ് നവീകരിച്ച കൊല്ലം ഷോറൂമുകളുടെ ഉദ്ഘാടനം നാളെ

df

കൊച്ചി: പ്രമുഖ സ്വർണ-വസ്ത്ര വ്യാപാരസ്ഥാപനങ്ങളായ ജോയ് ആലുക്കാസിന്റെയും ജോളി സില്‍ക്‌സിന്റെയും കൊല്ലത്തെ ഏറ്റവും പുതിയ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നാളെ(09) നടക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂമുകളിൽ നിന്ന് പർച്ചേയ്‌സ് ചെയ്യുന്നവർക്ക് സമ്മാനപദ്ധതികളുമായി ഏപ്രിൽ 9 മുതൽ 13 വരെ എക്‌സ്‌ക്ലൂസിവ് ഓഫർ ജോയ് ആലുക്കാസ്- ജോളി സിൽക്‌സ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.

50,000 രൂപയ്ക്ക് മുകളിലുള്ള ഗോൾഡ്, ഡയമണ്ട്, അൺകട്ട് ഡയമണ്ട്, സിൽവർ പർച്ചേയ്‌സുകൾക്ക് 200 മില്ലി ഗ്രാം സ്വർണ്ണനാണയം സമ്മാനമായി ലഭിക്കും.

ഉപഭോക്താക്കളുടെ പിന്തുണയും പ്രോത്സാഹനവും കാരണമാണ് നൂതന മാറ്റങ്ങളോടെ കൊല്ലത്തെ ജുവലറി- ടെക്‌സ്‌റ്റൈൽ ഷോപ്പുകളിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന പ്രേരണയുണ്ടായതെന്ന് മാനേജിംഗ് ഡയറക്ടർ ആലുക്കാസ് വർഗ്ഗീസ് ജോയ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.