SignIn
Kerala Kaumudi Online
Friday, 29 March 2024 1.42 AM IST

ജയശങ്കർ അമേരിക്കയിലേക്ക്

jay

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഏപ്രിൽ 11, 12 തിയതികളിൽ അമേരിക്ക സന്ദർശിക്കും.

ജയശങ്കർ യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ കാണുമെന്നും ഇന്ത്യ - യു.എസ് തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടു പോകുന്നതിന് യു.എസ് ഭരണകൂടവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടണിൽ നടക്കുന്ന ഇന്ത്യ - യു.എസ് നാലാമത് മന്ത്രിതല ചർച്ചയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYASANKAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.