SignIn
Kerala Kaumudi Online
Friday, 29 March 2024 11.59 AM IST

എയർ ഇന്ത്യയുടെ ഡൽഹി - മോസ്കോ വിമാനം റദ്ദാക്കി

gfgfgf

ന്യൂഡൽഹി: ‌യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഇൻഷ്വറൻസ് ലഭിക്കാത്തതിനാൽ എയർ ഇന്ത്യ ഡൽഹി – മോസ്‌കോ വിമാനം റദ്ദാക്കി. ആഴ്ചയിൽ രണ്ടു ദിവസമായിരുന്നു സർവീസ് നടത്തിയിരുന്നത്.

രാജ്യാന്തര ഏജൻസികളാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾ ഇൻഷ്വർ ചെയ്തിരുന്നത്. ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം, ഡൽഹിയിൽ നിന്ന് താഷ്‌കെന്റ്, ഇസ്താംബൂൾ, ദുബായ്, അബുദാബി, ദോഹ വഴി മോസ്‌കോയിലെത്താമെന്ന് റഷ്യൻ എംബസി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.