കൊച്ചി: ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ കഴിയുന്ന നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സി.സി.യുവിൽത്തന്നെയാണ് ഇപ്പോഴും. രണ്ട് ദിവസത്തിനുള്ളിൽ മുറിയിലേക്ക് മാറ്റിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |