SignIn
Kerala Kaumudi Online
Thursday, 28 March 2024 9.55 PM IST

സഫയർ സ്കൂൾ ഗോയിംഗ് പ്ലസ് ടു ബാച്ചുകൾക്ക് നാളെ തുടക്കം

df

കൊച്ചി: എൻജിനീയറിംഗ്, മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് രംഗത്ത് 24 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സഫയർ, സ്കൂൾ ഗോയിംഗ് പ്ലസ് ടു (ഐ.സി.എസ്.സി.ഇ, സി.ബി.എസ്.ഇ ബാച്ചുകൾ (ട്യൂഷൻ + എൻട്രൻസ്) ഈ മാസം 10ന് ആരംഭിക്കും. സ്റ്റേറ്റ് സിലബസ്, ഐ.സി.എസ്.സി.ഇ, സി.ബി.എസ്.ഇ - എൻട്രൻസ് ഒൺലി ബാച്ചുകൾ മേയ് ഒന്നിനും തുടങ്ങും. പ്ലസ് വൺ ബാച്ചുകൾ (ട്യൂഷൻ + എൻട്രൻസ്) മേയ് 4ന് ആരംഭിക്കും.

നീറ്റ്,ജെ.ഇ.ഇ -മെയിൻ/കീമിലേക്കുള്ള ക്രാഷ് കോഴ്സുകൾ സ്റ്റേറ്റ് സിലബസിന് ഏപ്രിൽ 27നും ഐ.സി.എസ്.സി.ഇ സിലബസിന് മേയ് 24നും സി.ബി.എസ്.ഇ സിലബസിന് ജൂൺ ഒന്നിനും ആരംഭിക്കും. രണ്ടു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമായ സെനിത് ബാച്ചിലേക്കും സഫയർ ജീനിയസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിനുള്ള അടുത്ത സ്ക്രീനിംഗ് ടെസ്റ്റ് ഏപ്രിൽ 24നും മേയ് 15നും നടക്കും. പ്ലസ് വൺ സെനിത് ബാച്ച് ജൂൺ 1 ന് തുടങ്ങും. പ്ലസ് വൺ, പ്ലസ് ടു വിഷയങ്ങളുടെ അടിസ്ഥാനത്തിൽ 30 ടെസ്റ്റുകളടങ്ങിയ നീറ്റ്/കീം, ജെ.ഇ.ഇ-മെയിൻ എക്സാം മാതൃകയിൽ സഫയർ എൻട്രൻസ് ഓറിയന്റഡ് ടെസ്റ്റ് സീരീസിലേക്ക് അഡ്മിഷൻ തുടരുകയാണ്. ഏറ്റവും കൂടുതൽ സ്കോർ നേടുന്നവർക്ക് 10 ലക്ഷം വരെ കാഷ് അവാർഡ് നേടാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്. രജിസ്ട്രേഷൻ www.zephyrentrance.in. ഫോൺ: 9645474080.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.