SignIn
Kerala Kaumudi Online
Saturday, 24 August 2019 9.51 PM IST

ദുബായിയിൽ അവസരപ്പെരുമഴ,​ വിദേശത്ത് നിരവധി ഒഴിവുകൾ

jobs

ദു​ബാ​യ് ​ഐ​.ബി​.എം
കം​പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വേ​ർ​ ​ക​മ്പ​നി​യാ​യ​ ​ഐ.​ബി​.എം​ ​ദു​ബാ​യി​ലെ​ ​സെ​ന്റ​റി​ലേ​ക്ക് ​ക്ളൗ​ഡ് ​സെ​ക്യൂ​രി​റ്റി​ ​ആ​ർ​ക്കി​ടെ​ക്ട്,​ ​സീ​നി​യ​ർ​ ​മാ​നേ​ജിം​ഗ് ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​മാ​നേ​ജിം​ഗ് ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​എ​സ്എ​പി​ ​സെ​ക്യൂ​രി​റ്റി​ ​ബി​സി​ന​സ് ​ഓ​പ്പ​റേ​ഷ​ൻ​സ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​i​b​m.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ.

സി​സ്കോ​ ​ദു​ബാ​യ്
ദു​ബാ​യി​ലെ​ ​സി​സ്കോ​ ​ക​മ്പ​നി​യി​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ ​ ​സോ​ഫ്റ്റ ്വെ​യ​ർ​ ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​സൊ​ല്യൂ​ഷ​ൻ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​കം​പ്ള​യ​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ടെ​ക്നോ​ള​ജി​ ​സ്ട്രാ​റ്റ​ജി​സ്റ്റ് ​ആ​ർ​ക്കി​ടെ​ക്ട് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​i​s​c​o.​c​o​m​/.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ.

​ ​റോ​ഷേ​ ​ക​മ്പ​നി
ദു​ബാ​യി​ലെ​ ​റോ​ഷെ​ ​(​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​)​ ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​ലേ​ണിം​ഗ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സോ​ഴ്സിം​ഗ് ​മാ​ന​ജ​ർ,​​​ ​ക​ൺ​ട്രി​ ​ഷെ​ഫ് ​അ​ക്കൗ​ണ്ട​ന്റ്,​​​ ​റീ​ജ​ണ​ൽ​ ​കാ​റ്റ​ഗ​റി​ ​മാ​നേ​ജ​ർ,​​​ ​സൈ​ന്റി​സ്റ്റ് ,​​​ ​സീ​നി​യ​ർ​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​r​o​c​h​e.​c​o​m​/​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ.

സി​.എ​.സി​.ഐ​-​ ​കു​വൈ​റ്റ്
കു​വൈ​റ്റി​ലെ​ ​സി​.എ.​സി​.ഐ​ ​ക​മ്പ​നി​ ​ നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സോ​ഴ്സ് ​അ​ന​ലി​സ്റ്റ്,​ ​പ്രോ​ജ​ക്ട് ​ടെ​ക്നി​ക്ക​ൽ​ ​മാ​നേ​ജ​ർ,​ ,​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​കോ​ൺ​ട്രാ​ക്ട് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സി​സ്റ്റം​ ​ഇ​ൻ​സ്റ്റ​ലേ​ഷ​ൻ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​മി​ഡ് ​ലെ​വ​ൽ​ ​അ​ശി​സ്റ്റ​ന്റ്,​ ​സ്പെ​ഷ്യ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​റെ​പ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​c​a​c​i.​j​o​b​s.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ.

ഖ​ത്ത​ർ​ ​ടോ​യ്സ് ​ആ​ർ​ ​അ​സ്
ഖ​ത്ത​റി​ലെ​ ​ടോ​യ്സ് ​ആ​ർ​ ​അ​സി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ഫ്ളീ​റ്റ് ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ന്യൂ​ ​കാ​ർ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​സെ​യി​ൽ​സ് ​അ​സി​സ്റ്റ​ന്റ്,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​പാ​ർ​ട്സ് ​സെ​യി​ൽ​സ് ​റെ​പ്.,​​​ ​സീ​നി​യ​ർ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​​​ ​ഫോ​ർ​ക്ക്‌​ലി​ഫ്റ്റ് ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ടീം​ ​ലീ​ഡ​ർ,​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​അ​സി​സ്റ്റ​ന്റ്,​​​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ൻ​ഡ് ​പി​ആ​ർ​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​t​o​y​s​r​u​s.​c​o​m​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റിൽ.

എ​യ​ർ​സ്വി​ഫ്റ്റ് ​എ​യ​ർ​ലൈൻ
ഖ​ത്ത​റി​ലെ​ ​എ​യ​ർ​സ്വി​ഫ്റ്റ് ​എ​യ​ർ​ലൈ​ൻ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രോ​ജ​ക്ട് ​ക​ൺ​ട്രോ​ൾ​സ്,​​​ ​മെ​യി​ൽ​ ​റൂം​ ​ക്ളാ​ർ​ക്ക്,​​​ ​ബ​യ​ർ,​​​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ൻ​ജി​നി​യ​ർ,​​​ ​സി​സ്റ്റം​ ​എ​ൻ​ജി​നി​യ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ്,​​​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​a​i​r​-​s​w​i​f​t.​c​o​m​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ.

ഡി​.പി​ ​വേ​ൾ​ഡ്
യു​എ​ഇ​ ​കേ​ന്ദ്ര​മാ​ക്കി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ആ​ഗോ​ള​ ​തു​റ​മു​ഖ​ ​ഓ​പ്പ​റേ​റ്റ​റാ​യ​ ​ഡി​പി​ ​വേ​ൾ​ഡ് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​ ​മ​റൈ​ൻ​ ​സൂ​പ്ര​ണ്ട്,​ ​സീ​നി​യ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ഫി​നാ​ൻ​സ് ​ഓ​ഫീ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​എ​ൻ​ജി​നി​യ​ർ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​മ​ൾ​ട്ടി​ ​സ്കി​ൽ​ഡ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​ടെ​ക്നീ​ഷ്യ​ൻ,​ ​സി​വി​ൽ​ ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​d​p​w​o​r​l​d.​c​o​m​ .​ ​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ.

സൗ​ദി​ ​ആ​രം​കോ
സൗ​ദി​ ​ആ​രം​കോ​യി​ൽ​ ​എ​ൻ​ജി​നി​​യ​റിം​ഗ് ,​ ​ബി​സി​ന​സ്,​ ​ഐ​ടി,​ ​ആ​ർ​ട്ട്,​ ​സ​യ​ൻ​സ്,​ ​ലോ​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​s​a​u​d​i​a​r​a​m​c​o.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റിൽ

ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷൻ
കു​വൈ​റ്റി​ലെ​ ​ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നി​​യ​റിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സ​ർ​വീ​സ് ​റി​സ​പ്ഷ​ൻ​ ​മാ​നേ​ജ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​സ​ർ​വീ​സ് ​എ​ൻ​ജി​നീ​യ​ർ,​ ​സ​ർ​വീ​സ് ​അ​ഡ്വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് : e​n.​h​d​e​c.​k​r​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

യു​.എ​.ഇ​ ​ഫി​ലി​പ്സ്
യു​.എ​.ഇ​യി​ലെ​ ​ഫി​ലി​പ്സ് ​ക​മ്പ​നി​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സോ​ല്യൂ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഫോ​ർ​ ​പേ​ഷ്യ​ന്റ് ​കെ​യ​ർ,​ ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​ ​പേ​ഴ്സ​ണ​ൽ​ ​ഹെ​ൽ​ത്ത്,​ ​ജൂ​നി​യ​ർ​ ​കീ​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​മൊ​ബി​ലി​റ്റി​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​സൊ​ല്യൂ​ഷ​ൻ​ ​ബി​ഡ് ​മാ​നേ​ജ​ർ​ ,​ ​ക​ൺ​സ്യൂ​മ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​p​h​i​l​i​p​s.​a​e​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​o​m​a​n​j​o​b​v​a​c​a​n​c​y.​c​om

യു​ണൈ​റ്റ​ഡ് ​ഹെ​ൽ​ത്ത് ​ഗ്രൂ​പ്പ്
യു​.എ​സി​ലെ​ ​യു​ണൈ​റ്റ​ഡ് ​ഹെ​ൽ​ത്ത് ​ഗ്രൂ​പ്പ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫീ​ൽ​ഡ് ​റെ​ഡി​നെ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഫാ​ർ​മ​സി​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​-​ഈ​വ​നിം​ഗ് ​ഷി​ഫ്റ്റ്,​ ​അ​ക്യൂ​ട്ട് ​കെ​യ​ർ​ ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​കെ​യ്സ് ​മാ​നേ​ജ​ർ,​ ​പ്രോ​ഗ്രാ​മ​ർ,​​​ ​സീ​നി​യ​ർ​ ​ജാ​വ​ ​ഡെ​വ​ല​പ്പ​ർ,​​​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട് ​റി​സീ​വ​ബി​ൾ​ ​ക്ളാ​ർ​ക്ക്,​​​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട് ​റീ​സീ​വ​ബി​ൾ​ ​ക്ളാ​ർ​ക്ക്,​​​ ​വി​ൻ​ഡോ​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​u​n​i​t​e​d​h​e​a​l​t​h​g​r​o​u​p.​c​o​m/ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​g​u​l​f​j​o​b​v​a​c​a​n​c​y.​c​om

ബ്രി​ട്ടീ​ഷ് ​പെ​ട്രോ​ളി​യം
ബ്രി​ട്ടീ​ഷ് ​പെ​ട്രോ​ളി​യം​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മ​ലേ​ഷ്യ​ ,​ ​സിം​ഗ​പ്പൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​റി​ക്രൂ​ട്ട്മെ​ന്റ്.​ ​പ്രോ​സ​സ് ​എ​ൻ​ജി​നീ​യ​ർ,​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​എ​ച്ച്എ​സ്എ​സ്ഇ​ ​മാ​നേ​ജ​ർ,​ ​ക​മ്മോ​ഡി​റ്റി​ ​റി​സ്ക്ക് ​അ​ന​ലി​സ്റ്റ്,​ ​കോ​ർ​ ​സ്ട്രാ​റ്റ​ജി​സ്റ്റ്,​ ​ടീം​ ​അ​സി​സ്റ്റ​ന്റ്,​ ​കോ​ൺ​ട്രാ​ക്ട് ​അ​സി​സ്റ്റ​ന്റ്,​ ​സീ​നി​യ​ർ​ ​ക്ളാ​ർ​ക്ക്,​ ​സ്റ്റോ​ർ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​സോ​ർ​സിം​ഗ് ​അ​ന​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​b​p.​c​o​m​/​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​o​m​a​n​j​o​b​v​a​c​a​n​c​y.​c​om

ആ​ക്സ​ ​ഇ​ൻ​ഷ്വ​റ​ൻ​സ്
ദു​ബാ​യി​ലെ​ ​ആ​ക്സ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക്ളൗ​ഡ് ​എ​ൻ​ജി​നി​യ​ർ​ ,​​​എ​ന്റ​ർ​പ്രൈ​സ് ​ഡാ​റ്റ​ ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​ബ്രോ​ക്ക​ർ​ ​സെ​യി​ൽ​ ​ആ​ൻ​ഡ് ​സ​പ്പോ​ർ​ട്ട് ,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​ന്യൂ​ ​ബി​സി​ന​സ് ​അ​ണ്ട​‌​ർ​ ​റൈ​റ്റ​ർ,​​​ ​ഫി​നാ​ൻ​സ് ​ക​ൺ​ട്രോ​ള​ർ,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​ലൈ​ൻ​ ​റി​സ്ക്ക് ​മാ​നേ​ജ്മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ടാ​ല​ന്റ് ​അ​ക്വി​സി​ഷ​ൻ​ ​പാ​ർ​ട്ണ​ർ,​​​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​a​x​a.​i​e​ .​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​j​o​b​s​i​n​d​u​b​a​i​e.​c​om

ലെ​നോ​വോ​ ​ക​മ്പ​നി
ലെ​നോ​വോ​ ​ക​മ്പ​നി​യു​ടെ​ ​സൗ​ദി​ ​അ​റേ​ബ്യ,​​​ ​ഖ​ത്ത​ർ,​​​ ​സിം​ഗ​പ്പൂ​ർ,​​​ ​സ്വീ​ഡ​ൻ​ ,​​​ ​യു​കെ,​​​ ​യു​എ​സ് ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ഷോ​റൂ​മു​ക​ളി​ലേ​ക്ക് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ.​ ​സെ​യി​ൽ​സ് ​റെ​പ്,​​​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​എ.​ആ​ർ​ ​മാ​നേ​ജ​ർ,​​​ ​ഇ​കൊ​മേ​ഴ്സ് ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​ച​ന​ൽ​ ​സെ​യി​ൽ​സ് ​റെ​പ്,​​​ ​ടെ​ക്നി​ക്ക​ൽ​ ​സ​പ്പോ​ർ​ട്ട് ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ക​ൺ​സ്യൂ​മ​ർ​ ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​ ​നൂ​റോ​ളം​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​l​e​n​o​v​o.​c​o​m​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​h​t​t​p​s​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​om

ദി​ ​സു​ൽ​ത്താ​ൻ​ ​സെ​ന്റർ
കു​വൈ​റ്റി​ലെ​ ​ദി​ ​സു​ൽ​ത്താ​ൻ​ ​സെ​ന്റ​ർ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വേ​ർ​ഹൗ​സ് ​മാ​നേ​ജ​ർ,​ ​ഫ്ര​ഷ് ​ഫു​ഡ് ​മാ​നേ​ജ​ർ,​ ​കൊ​മേ​ഴ്സ്യ​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​സ്,​ ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ,​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​മാ​നേ​ജ​ർ,​ ​ഹോം​ ​സെ​ന്റ​ർ​ ​മാ​നേ​ജ​ർ,​ ​ഫ്ര​ണ്ട് ​എ​ൻ​ഡ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ബ്രാ​ൻ​ഡ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​s​u​l​t​a​n​-​c​e​n​t​e​r.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

അ​മെ​ക് ​ഫോ​സ്റ്റ​ർ​ ​വീ​ലർ
കു​വൈ​റ്റി​ലെ​ ​അ​മെ​ക് ​ഫോ​സ്റ്റ​ർ​ ​വീ​ല​ർ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ലീ​ഡ് ​ഡി​സൈ​ൻ​ ​എ​ൻ​ജി​നി​​യ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​ർ,​ ​എ​സ്റ്റി​മേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​ർ​ ,​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ക്യു​എ​/​ക്യു​സി​ ​കോ​ഡി​നേ​റ്റ​ർ,​ ​ക​മ്മീ​ഷ​നിം​ഗ് ​കോ​ഡി​നേ​റ്റ​ർ,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​ന ി​​യ​റിം​ഗ് ​മാ​നേ​ജ​ർ,​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഡ​യ​റ​ക്ട​ർ,​ ​കൊ​മേ​ഴ്സ്യ​ൽ​ ​ഡ​യ​റ​ക്ട​ർ,​ ​ലീ​ഡ് ​എ​ച്ച്എ​സ്ഇ​ ​എ​ൻ​ജി​നി​യ​ർ,​ ​ഹെ​ൽ​ത്ത് ​സേ​ഫ്റ്റി​ ​സെ​ക്യൂ​രി​റ്റി,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​a​m​e​c​f​w.​c​o​m/
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​om

ഡി​.എ​.എം​.എ​.സി​ ​പ്രോ​പ്പ​ർ​ട്ടീ​സ് ​
യു​.എ​.ഇ​ ,​ ​സൗ​ദി​ ​അ​റേ​ബ്യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഡി.​എ​.എം​.എ​.സി​ ​പ്രോ​പ്പ​ർ​ട്ടീ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​റി​ലേ​ഷ​ൻ​ഷി​പ്പ് ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​a​m​a​c​p​r​o​p​e​r​t​i​e​s.​c​o​m​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ.

സൗ​ദി​ ​ഫ്രാ​ൻ​സി​ ​ബാ​ങ്ക്
സൗ​ദി​ ​ഫ്രാ​ൻ​സി​ ​ബാ​ങ്കി​ൽ​ ​അ​ക്കൗ​ണ്ടിം​ഗ് ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് :
h​t​t​p​s​:​/​/​w​w​w.​a​l​f​r​a​n​s​i.​c​o​m.​s​a​/​e​n​g​l​i​s​h​/​h​o​m​e.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​om

ഒ​മാ​ൻ​ ​എ​യർ
ഒ​മാ​ൻ​ ​എ​യ​റി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​o​m​a​n​a​i​r.​c​o​m​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്h​t​t​p​s​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, JOBS IN ABROAD, JOBS IN GULF, QATER
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.