തിരുവനന്തപുരം: കൃഷി മന്ത്രി പി. പ്രസാദിന് കുളിമുറിയിൽ വീണ് പരിക്കേറ്റു. നട്ടെല്ലിൽ നേരിയ പൊട്ടലുണ്ടെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എം.ആർ.ഐ സ്കാനിംഗിൽ കണ്ടതിനെ തുടർന്ന് ഒരു മാസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |