കോട്ടയം: ഗുരുഗോപിനാഥ് ട്രസ്റ്റ് പ്രസിഡന്റായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെയും ജനറൽ സെക്രട്ടറിയായി വി.കെ.ചെല്ലപ്പൻ നായരെയും തിരഞ്ഞെടുത്തു. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള (വൈസ് പ്രസിഡന്റ്) സി.എൻ.വേണുഗോപാൽ (സെക്രട്ടറി) എ.സി രമേശ് കുമാർ (ട്രഷറർ) പ്രൊഫ.സി.ജി.രാജഗോപാൽ, ഡോ.എം.ജി.ശശിഭൂഷൺ, അഡ്വ.വി.ശ്രീകുമാർ, വി.ബി രഘുനാഥൻ നായർ (കമ്മിറ്റി അംഗങ്ങൾ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |