SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.52 PM IST

ജലനിധി ശില്പശാല

v

തിരുവനന്തപുരം: ജലനിധിയുടെ 2022- 23 വാർഷിക പദ്ധതിയുടെ ആസൂത്രണവും സംഘടനാ ശാക്തീകരണ ശില്പശാലയും സെന്റർ ഫോർ വാട്ടർ എഡ്യൂക്കേഷനിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

ജല സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വളർത്തുന്നതിന് ആരംഭിക്കുന്ന സ്‌കൂൾ ജലശ്രീ ക്ലബ് രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ജലശ്രീ ക്ലബ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും വ്യാപിപ്പിക്കുന്നത്തിന് അടുത്ത വർഷം മുതൽ കൂടുതൽ ഫണ്ട് അനുവദിച്ചു ഫ്ളാഗ്ഷിപ്പ് പദ്ധതിയായി മാറ്റും. ജലനിധിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നത് ശില്പശാല ചർച്ച ചെയ്തു. ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.വെങ്കിടേസപതി, എച്ച്.ആർ.ഡി ഡയറക്ടർ എം.പ്രേംലാൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROSHY AUGUSTINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.