SignIn
Kerala Kaumudi Online
Friday, 29 March 2024 6.41 AM IST

അംബേദ്കർ സ്മരണ പുതുക്കി

new
അംബേദ്കർ

കോഴിക്കോട് : അംബേദ്ക്കറുടെ 131 ാം ജന്മദിനം കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഡോ.ബി.ആർ അംബേദ്കറെ മഹത്വവൽക്കരിക്കാൻ മഹാത്മജിയെ ഇകഴ്ത്തി പറേയണ്ട ആവശ്യമില്ലെന്നും ഇരുവരും ദളിത് നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രങ്ങളായിരുന്നുവെന്നും അംബേദ്കർ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ടി.പി.ഭാസ്‌ക്കരൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ടി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.കണ്ണൻ, ചന്ദ്രൻ കടേക്ക നാരി, സി.കെ.രാമൻകുട്ടി ,പി.പി .കമല, ഇ.പി.കാർത്ത്യായനി,, സുനിൽ പുളേങ്കര, നിഷാസുരേഷ് എന്നിവർ പ്രസംഗിച്ചു. കടപ്പുറം രക്തസാക്ഷി മണ്ഡപത്തിലെ അംബേദ്കർ ചിത്രത്തിൽ പുഷാർച്ചന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.