SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.51 PM IST

സുരേഷ് ഗോപിക്കെതിരെ കർഷകസംഘം പ്രകടനം നടത്തി

തൃശൂർ: കർഷക സമരത്തെ അവഹേളിച്ചെന്ന് ആരോപിച്ച് സുരേഷ് ഗോപി എം.പിക്കെതിരെ തൃശൂർ സ്വരാജ് റൗണ്ടിൽ കർഷക സംഘം പ്രവർത്തകരുടെ പ്രകടനം. കർഷക സമരത്തെ തള്ളിപ്പറഞ്ഞ സുരേഷ് ഗോപി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് വൈകിട്ട് പ്രകടനം നടത്തിയത്. തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകർക്ക് വിഷുക്കൈനീട്ടം നൽകിയ ചടങ്ങിനിടെ കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷമുണ്ടെന്നും നിയമങ്ങൾ തിരിച്ചുവരുമെന്നും കർഷകർ തന്നെ തിരിച്ചുകൊണ്ടുവരാൻ ആവശ്യപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARSHAKA SANGHAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.